മലയാള സീരിയല്‍ ലോകത്ത് മനോഹരമായ കണ്ണുകളുള്ള നടിമാര്‍ ഏറെയുണ്ടെങ്കിലും പൂച്ചക്കണ്ണ് അങ്ങനെയാര്‍ക്കും തന്നെയില്ല. എന്നാല്‍ പച്ചനിറത്തിലുള്ള കൃഷ്ണമണിയുമായി ഒരു വില്ലത്തി ലുക്കില്&zw...